മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ്മൂ​ട്ടി; "വ​ൺ' തു​ട​ങ്ങി
Tuesday, October 22, 2019 12:09 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന വ​ണ്‍ എ​ന്ന സി​നി​മ​യു​ടെ പൂ​ജ ന​ട​ന്നു. സ​ന്തോഷ് വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​മ്മൂ​ട്ടി, സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്, ര​മേ​ഷ് പി​ഷാ​ര​ടി, ജോ​ജു ജോ​ർ​ജ്, സ​ലിം കു​മാ​ർ, ശ​ങ്ക​ർ​രാ​മ​കൃ​ഷ്ണ​ൻ, സു​രേ​ഷ് കൃ​ഷ്ണ, ഗാ​യ​ത്രി അ​രു​ണ്‍, ബോ​ബ​ൻ സാ​മു​വ​ൽ, ക​ണ്ണ​ൻ താ​മ​ര​ക്കു​ളം, നി​ർ​മാ​താ​വ് ആ​ന്േ‍​റാ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചി​റ​കൊ​ടി​ഞ്ഞ സി​നി​മ​ക​ൾ​ക്ക് ശേ​ഷം സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലാ​ണ് തി​ര​ക്ക​ഥ​യൊ​രു​ങ്ങു​ന്ന​ത്. ഇ​ച്ചാ​യി​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.