ചോ​ല​യു​ടെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു
Friday, November 8, 2019 2:44 PM IST
സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്ത ചോ​ല​യു​ടെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ഡി​സം​ബ​ർ ആ​റി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. നി​മി​ഷ സ​ജ​യ​ൻ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് നി​മി​ഷ സ​ജ​യ​ന് സം​സ്ഥാ​ന​സ​ർ​ക്കാ​റി​ന്‍റെ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്ക്കാ​ര​വും ജോ​ജു ജോ​ർ​ജി​ന് മി​ക​ച്ച സ്വ​ഭാ​വ ന​ട​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു. സി​നി​മ​യു​ടെ റി​ലീ​സി​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്.



അ​പ്പു പാ​ത്തു പ​പ്പു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ജു ജോ​ർ​ജാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.