ദൃ​ശ്യം ഇ​നി ചൈ​നീ​സ് ഭാ​ഷ​യി​ൽ; റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു
Saturday, December 14, 2019 1:17 PM IST
മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ ദൃ​ശ്യം മ​ല​യാ​ള​ക്ക​ര​യി​ൽ വ​ലി​യ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. പി​ന്നീ​ട് സി​നി​മ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി ഭാ​ഷ​ക​ളി​ലും റീ​മേ​ക്ക് ചെ​യ്തി​രു​ന്നു.

ഇ​പ്പോ​ഴി​ത സി​നി​മ ചൈ​ന​യി​ലും എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഷീ​പ്പ് വി​ത്തൗ​ട്ട് ഷെ​പ്പേ​ർ​ഡ് എ​ന്ന പേ​രി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഡി​സം​ബ​ർ 20ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും.



മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​ത്തെ 50 കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യ സി​നി​മ​യാ​ണ് ദൃ​ശ്യം. മീ​ന, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, അ​ൻ​സി​ബ ഹ​സ​ൻ, എ​സ്തേ​ർ അ​നി​ൽ, ആ​ശാ ശ​ര​ത്, സി​ദ്ധി​ഖ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.