"എ​ന്‍റെ മു​ഖ​ത്തെ നാ​ണം കാ​ണാം'; ചി​ത്രം പ​ങ്കു​വ​ച്ച് ദു​ർ​ഗ കൃ​ഷ്ണ
Tuesday, May 4, 2021 6:52 PM IST
പ്ര​ണ​യം തു​റ​ന്നു​പ​റ​ഞ്ഞ നി​മി​ഷ​ത്തി​നു ശേ​ഷ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ന​ടി ദു​ർ​ഗ കൃ​ഷ്ണ. തീ​വ​ണ്ടി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ർ​ജു​ൻ ന​ടി ദു​ർ​ഗ​യെ പ്ര​പ്പോ​സ​ൽ ചെ​യ്ത​ത്. ദു​ർ​ഗ​യു​ടെ കൈ ​ത​ന്‍റേ​തു​മാ​യി അ​ർ​ജു​ൻ ചേ​ർ​ത്തു പി​ടി​ച്ചു. പി​ന്നീ​ട് ദു​ർ​ഗ​യെ അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ആ ​ക​വി​ള​ത്തൊ​രു മു​ത്തം. അ​താ​യി​രു​ന്നു അ​ർ​ജു​നി​ന്‍റെ പ്ര​തി​ക​ര​ണം.



‘തീ​വ​ണ്ടി​യി​ൽ വ​ച്ചു​ള്ള പ്ര​പ്പോ​സ​ലി​നും ചും​ബ​ന​ത്തി​നും ശേ​ഷ​മെ​ടു​ത്ത ചി​ത്ര​മാ​ണി​ത്. എ​ന്‍റെ മു​ഖ​ത്തെ നാ​ണം കാ​ണാം. ഞ​ങ്ങ​ളൊ​ന്നി​ച്ചു​ള്ള ആ​ദ്യ സെ​ൽ​ഫി.’-​ദു​ർ​ഗ കു​റി​ച്ചു .ഏ​പ്രി​ൽ നാ​ലി​നാ​ണ് അ​ർ​ജു​നും ദു​ർ​ഗ​യും വി​വാ​ഹി​ത​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.