പൗ​ര​ത്വ​ബി​ല്ലി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​യു​മാ​യി മീ​നാ​ക്ഷി​യു​ടെ അ​മീ​റ ജൂ​ണ്‍ നാ​ലി​ന്
Sunday, May 30, 2021 5:34 PM IST
ന​വാ​ഗ​ത​നാ​യ റി​യാ​സ് മു​ഹ​മ്മ​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ബാ​ല​താ​രം മീ​നാ​ക്ഷി കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്ര​മാ​ണ് അ​മീ​റ.

പൗ​ര​ത്വ ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ളി​ലൂ​ന്നി സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള വി​ഷ​യ​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ജി​ഡ​ബ്ല്യു​കെ എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്സ്, ടീം ​ഡി​സം​ബ​ര്‍ മി​സ്റ്റ് എ​ന്നി​വ​രു​ടെ ബാ​ന​റി​ല്‍ അ​നി​ല്‍ കു​മാ​റാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. ജൂ​ണ്‍ നാ​ലി​ന് ഫ​സ്റ്റ് ഷോ ​ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ റി​ലീ​സ് ചെ​യ്യും.

മീ​നാ​ക്ഷി​യു​ടെ അ​ച്ഛ​ന്‍ അ​നൂ​പി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ. മീ​നാ​ക്ഷി​യെ കൂ​ടാ​തെ സ​ഹോ​ദ​ര​ന്‍ ഹാ​രി​ഷ്, കോ​ട്ട​യം ര​മേ​ഷ്, കോ​ട്ട​യം പു​രു​ഷ​ന്‍, സം​വി​ധാ​യ​ക​ന്‍ ബോ​ബ​ന്‍ സാ​മു​വ​ല്‍, സു​മേ​ഷ് ഗു​ഡ്‌​ല​ക്ക്, മീ​നാ​ക്ഷി മ​ഹേ​ഷ്, സ​ന്ധ്യ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

അ​നൂ​പ് ആ​ര്‍. പാ​ദു​വ, സ​മീ​ര്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പി.​പ്ര​ജി​ത്ത് ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ര്‍ സ​ന​ല്‍ രാ​ജി​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.