സി​നി​മ ഷൂ​ട്ടിം​ഗ് കേ​ര​ള​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് മാ​റ്റാ​നൊ​രു​ങ്ങി നി​ർ​മാ​താ​ക്ക​ൾ
Tuesday, July 6, 2021 2:09 AM IST
കേ​ര​ള​ത്തി​ൽ സി​നി​മ ഷൂ​ട്ടിം​ഗി​ന​ന് അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ലൊ​ക്കേ​ഷ​നു​ക​ൾ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ നി‌​ർ​മാ​താ​ക്ക​ൾ. സി​നി​മ​ക​ൾ കേ​ര​ളം വി​ടു​മ്പോ​ൾ മ​ല​യാ​ളി​ക​ളാ​യ സി​നി​മാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ന​ഷ്‌​ട​പ്പെ​ടു​ന്നു​വെ​ന്നും നി​ർ​മ്മാ​താ​വും മു​തി​ർ​ന്ന പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ഡ്രോ​ള​റു​മാ​യ ഷി​ബു ജി. ​സു​ശീ​ല​ൻ ഫേ​സ്ബു​ക് കു​റി​പ്പി​ലൂ​ടെ പ​റ​ഞ്ഞു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യു​ടെ സി​നി​മ ഷൂ​ട്ടിം​ഗ് കേ​ര​ള​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക്..

കേ​ര​ള​ത്തി​ൽ സി​നി​മ ഷൂ​ട്ടിം​ഗി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​ത്ത​തു​കൊ​ണ്ട് പൃ​ഥ്വി​രാ​ജ് ഡ​യ​റ​ക്റ്റ് ചെ​യ്യു​ന്ന സി​നി​മ ചി​ത്രീ​ക​ര​ണ അ​നു​മ​തി​യു​ള്ള അ​യ​ൽ സ്റ്റേ​റ്റു​ക​ളി​ലേ​ക്ക് പോ​കു​ന്നു...​ഇ​ന്ന് രാ​വി​ലെ #തീ​ർ​പ്പ് സി​നി​മ​യു​ടെ ഡ​ബ്ബി​ങ്ങി​ന് വ​ന്ന​പ്പോ​ൾ പൃ​ഥ്വി​രാ​ജ് എ​ന്നോ​ട് പ​റ​ഞ്ഞ​താ​ണ്.... 95ശ​ത​മാ​നം ഇ​ൻ​ഡോ​ർ ചി​ത്രീ​ക​ര​ണം ഉ​ള്ള സി​നി​മ​യാ​ണ് പൃ​ഥ്വി​രാ​ജ് മോ​ഹ​ൻ​ലാ​ൽ കൂ​ട്ട്കെ​ട്ടി​ൽ ആ​രം​ഭി​ക്കു​ന്ന​ത്..

കേ​ര​ള​ത്തി​ലെ സി​നി​മ തൊ​ഴി​ലാ​ളി​ക​ൾ മു​ഴു​പ​ട്ടി​ണി​ലാ​ണ്.. ഈ ​സി​നി​മ​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ ചി​ത്രീ​ക​ര​ണ അ​നു​മ​തി ന​ൽ​കി​യാ​ൽ ഈ ​തൊ​ഴി​ലാ​ളി​ക​ളി​ൽ കു​റ​ച്ചു​പേ​ർ​ക്ക് ജോ​ലി​കി​ട്ടും.. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യാ​ൽ അ​തി​നു​ള്ള സാ​ധ്യ​ത കു​റ​യു​ക​യാ​ണ്.. സി​നി​മ മ​ന്ത്രി​യും ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യും അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പ്പെ​ട്ടു​കൊ​ണ്ട് 100പേ​രെ വെ​ച്ച് സി​നി​മ ചെ​യ്യു​വാ​നു​ള്ള അ​നു​മ​തി എ​ത്ര​യും പ്പെ​ട്ടെ​ന്ന് ത​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു... സി​നി​മ തൊ​ഴി​ലാ​ളി​ക​ൾ അ​ത്രേ​യും ബു​ദ്ധി​മു​ട്ടി​ലാ​ണ് പ്ലീ​സ് 🙏
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.