ഓ​സ്ക​ർ നേ​ടി​യ സം​വി​ധാ‌​യി​ക​യ്ക്ക് സ്റ്റാ​ലി​ന്‍റെ ആ​ദ​രം; ഒ​രു കോ‌​ടി രൂ​പ സ​മ്മാ​നം
Wednesday, March 22, 2023 2:53 PM IST
ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ഓ​സ്ക​ർ നേ​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി‌‌​യ ദ് ​എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സി​ന്‍റെ സം​വി​ധാ​യി​ക കാ​ർ​ത്തി​കി ഗോ​ൺ​സാ​ൽ​വ​സി​നെ ആ​ദ​രി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. പു​ര​സ്കാ​രം നേ​ടി​യ​തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ​യാ​ണ് കാ​ർ​ത്തി​കി​യ്ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.



ഊ​ട്ടി സ്വ​ദേ​ശി​നി​യാ​ണ് കാ​ർ​ത്തി​കി. പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു. കാ​ർ​ത്തി​കി​യു​ടെ നേ​ട്ട​ത്തേ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഗു​ണീ​ത് മോം​ഗ നി​ര്‍​മി​ച്ച ‘ദ ​എ​ല​ഫ​ന്‍റ് വി​സ്പ​റേ​ഴ്‌​സ്’ ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നും ഓ​സ്‌​ക​ര്‍ നേ​ടു​ന്ന ആ​ദ്യ​ചി​ത്ര​മാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ലെ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ദ​മ്പ​തി​ക​ളാ​ണ് ബൊ​മ്മ​നും ബെ​ള്ളി​യു​ടെ​യും ജീ​വി​ത​ക​ഥ​യാ​ണ് കാ​ർ​ത്തി​കി ഒ​രു​ക്കി​യ​ത്. ബൊ​മ്മ​നേ​യും ബെ​ള്ളി​യേ​യും ഈ​യി​ടെ സ്റ്റാ​ലി​ന്‍ ആ​ദ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.