പാ​പ്പ​ച്ച​നെ കാ​ൺ​മാ​നി​ല്ല; കൗ​തു​ക​മു​ണ​ർ​ത്തി പോ​സ്റ്റ​ർ; സൈ​ജു കു​റു​പ്പി​ന്‍റെ പു​തി​യ ചി​ത്രം
Thursday, June 1, 2023 12:11 PM IST
കോ​ത​മം​ഗ​ല​ത്തി​ന​ടു​ത്ത് മാ​മം​ഗ​ലം വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ ആ​കാംക്ഷയു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​ൺ​മാ​നി​ല്ല എ​ന്ന ഒ​രു പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പാ​പ്പ​ച്ച​ൻ എ​ന്ന​യാ​ളെ കാ​ൺ​മാ​നി​ല്ലെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ രൂ​പ​വും ഉ​യ​ര​വും നി​റ​വും പ്രാ​യ​വു​മൊ​ക്കെ രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു പോ​സ്റ്റ​ർ.

ന​വാ​ഗ​ത​നാ​യ സി​ന്‍റോ സ​ണ്ണി സം​വി​ധാ​നം ചെ​യ്യു​ന്ന പാ​പ്പ​ച്ച​ൻ ഒ​ളി​വി​ലാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​ൺ​മാ​നി​ല്ല എ​ന്ന പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സൈ​ജു കു​റു​പ്പാ​ണ് ചി​ത്ര​ത്തി​ലെ പാ​പ്പ​ൻ എ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്രി​ന്ധ, ദ​ർ​ശ​ന എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. വി​ജ​യ​രാ​ഘ​വ​ൻ, അ​ജു വ​ർ​ഗീ​സ്, ജ​ഗ​ദീ​ഷ്, ജോ​ണി ആ​ന്‍റ​ണി, കോ​ട്ട​യം ന​സീ​ർ, ശി​വ​ജി ഗു​രു​വാ​യൂ​ർ ,ജോ​ളി ചി​റ​യ​ത്ത്, ശ​ര​ൺ രാ​ജ്, ഷി​ജു മാ​ട​ക്ക​ര, വീ​ണാ നാ​യ​ർ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഗാ​ന​ങ്ങ​ൾ - ഹ​രി നാ​രാ​യ​ണ​ൻ, സി​ന്‍റോ സ​ണ്ണി. സം​ഗീ​തം - ഔ​സേ​പ്പ​ച്ച​ൻ. ഛായാ​ഗ്ര​ഹ​ണം - ശ്രീ​ജി​ത്ത് നാ​യ​ർ. എ​ഡി​റ്റിം​ഗ് - ര​തി​ൻ രാ​ധാ​കൃ​ഷ്ണ​ൻ. ക​ലാ​സം​വി​ധാ​നം - വി​നോ​ദ് പ​ട്ട​ണ​ക്കാ​ട​ൻ. കോ​സ്റ്റ്യും ഡി​സൈ​ൻ -സു​ജി​ത് മ​ട്ട​ന്നൂ​ർ.

മേ​ക്ക​പ്പ് - മ​നോ​ജ്, കി​ര​ൺ. ചീ​ഫ് അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ബോ​സാ സ​ത്യാ​ശി​ല​ൻ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ -- ലി​ബി​ൻ വ​ർ​ഗീ​സ്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് - പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ. തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ തോ​മ​സ് തി​രു​വ​ല്ല​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.