സി​നി​മ മു​ഴു​വ​ൻ കാ​ണാ​തെ മോ​ശം പ​റ​ഞ്ഞെ​ന്ന് ആ​രോ​പി​ച്ച് സ​ന്തോ​ഷ് വ​ർ​ക്കിക്ക് നേ​രെ ക​യ്യേ​റ്റം
Friday, June 2, 2023 4:12 PM IST
"ആ​റാ​ട്ട്’ സി​നി​മ​യു​ടെ റി​വ്യു പ​റ​ഞ്ഞ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ സ​ന്തോ​ഷ് വ​ർ​ക്കി​ക്കു നേ​രെ തി​യ​റ്റ​റി​ൽ ക​യ്യേ​റ്റ ശ്ര​മം. കൊ​ച്ചി വ​നി​ത–​വി​നീ​ത തി​യ​റ്റ​റി​ലാ​ണ് സം​ഭ​വം. ഇ​ന്ന് റി​ലീ​സ് ചെ​യ്ത ‘വി​ത്തി​ൻ സെ​ക്ക​ൻ​ഡ്സ്’ എ​ന്ന സി​നി​മ​യു​ടെ റി​വ്യു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സം​ഘ​ർ​ഷം.

സി​നി​മ മു​ഴു​വ​ൻ കാ​ണാ​തെ സ​ന്തോ​ഷ് മോ​ശം അ​ഭി​പ്രാ​യം പ​റ​ഞ്ഞെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ത​ർ​ക്കം. താ​ൻ സി​നി​മ മു​ഴു​വ​ൻ ക​ണ്ടോ എ​ന്നു ചോ​ദി​ച്ച് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ സ​ന്തോ​ഷി​നെ കൂ​ട്ടം ചേ​ർ​ന്ന് ക​യ്യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു.



ഇ​ന്ദ്ര​ന്‍​സി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി വി​ജേ​ഷ് പി. ​വി​ജ​യ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് വി​ത്തി​ൻ സെ​ക്ക​ൻ​ഡ്സ്.

സു​ധീ​ര്‍ ക​ര​മ​ന,സി​ദ്ദി​ഖ്, അ​ല​ന്‍​സി​യാ​ര്‍, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ത​ലൈ​വാ​സ​ൽ വി​ജ​യ്, സു​നി​ൽ സു​ഖ​ദ, സെ​ബി​ന്‍ സാ​ബു, ബാ​ജി​യോ ജോ​ര്‍​ജ്, സാ​ന്‍റി​നോ മോ​ഹ​ന്‍, ജെ.​പി. മ​ണ​ക്കാ​ട്, നാ​രാ​യ​ണ​ൻ​കു​ട്ടി, ഡോ​ക്ട​ർ സം​ഗീ​ത് ധ​ർ​മ​രാ​ജ, തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



അ​നി​ല്‍ പ​ന​ച്ചു​രാ​ൻ എ​ഴു​തി​യ വ​രി​ക​ള്‍​ക്ക് ര​ഞ്ജി​ന്‍ രാ​ജ് സം​ഗീ​തം പ​ക​രു​ന്നു. ഡോ​ക്ട​ര്‍ സം​ഗീ​ത് ധ​ര്‍​മ​രാ​ജ​ന്‍, വി​ന​യ​ന്‍ പി. ​വി​ജ​യ​ന്‍ എ​ന്നി​വ​രു​ടേ​താ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.