Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Cinema
ആദ്യബന്ധം തകർന്നെങ്കിലും സുധി തളർന്നില്ല; രേണു വന്നതോടെ ജീവിതം മാറി
Monday, June 5, 2023 11:13 AM IST
സിനിമാതാരവും ടെലിവിഷൻ- മിമിക്രി ആര്‍ടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോഗത്തിന്റെ വേദനയിലാണ് പ്രിയപ്പെട്ടവർ. പ്രതിസന്ധികൾ താണ്ടി കരുത്തോടെ അതിനെയെല്ലാം അതിജീവിച്ച സുധിയുടെ ജീവിതകഥയും ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്.
വേദിയിൽ ചിരിപൂരമൊരുക്കുന്ന സുധി ജീവിതത്തിൽ താൻ താണ്ടിയ സങ്കടക്കടലുകളെക്കുറിച്ച് മുൻപ് ഒരു ചാനൽ ഷോയിൽ തുറന്നു പറഞ്ഞത് ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.
ഒന്നരവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ആദ്യ ഭാര്യ മറ്റൊരാളുടെ കൂടെ പോയപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിന്ന സുധിയുടെ ജീവിതത്തിലേക്ക് രേണു വന്നതാണ് ആ കഥയുടെ ഏറ്റവും മനോഹരമായ ഭാഗം.
2020-ൽ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സുധി തന്റെ കഷ്ടപാടുകളെക്കുറിച്ചും അനുഭവിച്ച വേദനകളെക്കുറിച്ചും പറഞ്ഞിരുന്നു.
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ
ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വർഷം മുമ്പ്. പക്ഷേ ആ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളായിരുന്നു അത്. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടാണ് ജീവിതം തിരിച്ചു പിടിച്ചത്.
രണ്ടാഴ്ച മുമ്പ് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാം ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളായിരുന്നത്രേ കാരണം. ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ട്. ആരോടും പരാതിയോ പരിഭവമോ ഇല്ല.
ദൈവം എനിക്കിപ്പോൾ സന്തോഷം മാത്രമുള്ള കുടുംബജീവിതം തന്നു. എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണവും രണ്ടു മക്കളും ആണ് ഇന്നെന്റെ ലോകം. എന്റെ ഏറ്റവും വലിയ സമ്പാദ്യവും അതുതന്നെ.
രേണുവിന് ജീവനാണ് രാഹുലിനെ. താൻ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്ത മോൻ അവനാണെന്നാണ് എപ്പോഴും രേണു പറയുന്നത്. രണ്ടു പേരും വലിയ ചങ്കുകളാണ്. ഇപ്പോൾ പത്താം ക്ലാസിലാണ് രാഹുൽ. മോന് 11 വയസുള്ളപ്പോഴാണ് ഞാൻ രേണുവിനെ വിവാഹം കഴിച്ചത്. അന്നു മുതൽ എന്റെ മോൻ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.
എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതാണ് രേണു. എന്റെ വളർച്ചയിൽ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുത്. രേണു ജീവിതത്തിലേക്ക് കടന്നുവരും മുൻപ്, ഒന്നര വയസുള്ള കാലം മുതൽ രാഹുലിനെയും കൊണ്ടാണ് ഞാൻ സ്റ്റേജ് ഷോകൾക്ക് പോയിരുന്നത്.
ഞാൻ സ്റ്റേജിൽ കയറുമ്പോൾ സ്റ്റേജിന് പിന്നിൽ അവനെ ഉറക്കിക്കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസൊക്കെ ആയപ്പോൾ മോൻ കർട്ടൻ പിടിക്കാൻ തുടങ്ങി.
പതിനാറോ പതിനേഴോ വയസില്‍ തുടങ്ങിയതാണ് മിമിക്രി. ഇപ്പോള്‍ ഞാന്‍ മിമിക്രിയിലേക്ക് വന്നിട്ട് മുപ്പത് വര്‍ഷമായി. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിത്തിരിച്ചത്. അമ്മയ്ക്ക് ഞാന്‍ പാടുന്നത് വലിയ ഇഷ്ടമായിരുന്നു.
മിമിക്രിയില്‍ ആദ്യ കാലത്ത് പ്രവര്‍ത്തിച്ചിരുന്നത് മുണ്ടക്കല്‍ വിനോദ്, ഷോബി തിലകന്, ഷമ്മി തിലകന് എന്നിങ്ങനെയുള്ളവരുടെ ടീമിലാണ്. തുടക്ക കാലത്ത് സുരേഷ് ഗോപിയെയും പിന്നീട് ജഗദീഷേട്ടനെയും അനുകരിച്ചു. ഇതിനോടകം നാല്പത് സിനിമകള്‍ ചെയ്തു.
ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് സുധിയും സഹപ്രവർത്തകരും സഞ്ചരിച്ച വണ്ടി അപകടത്തിൽപെടുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനിലോറിയുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"വടി കുട്ടി മമ്മൂട്ടി'; ഷൈൻ ടോമിന്റെ പുതിയ ചിത്രം
നവാഗതനായ ഷിഫാസ് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വടി കുട്ടി മമ്മൂട്ടി. എലമ
പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ 10 കോടി രൂപ നഷ്ടപരിഹാരം വേണം; പ്രതികരിച്ച് എ.ആർ. റഹ്മാൻ
തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന് ചൂട്ടിക്കാട്ടി 10 കോടി രൂപ നഷ്ടപരിഹാ
പിതാമഗൻ നിർമാതാവ് വി.എ.ദുരൈ അന്തരിച്ചു
തമിഴ് നിർമാതാവ് വി.എ. ദുരൈ (69) അന്തരിച്ചു. പിതാമഗൻ ഉൾപ്പെടെ നിരവധി ചിത്രങ്ങ
ശരീരം ചെറുപ്പമാകാൻ ഉപ്പുപോലും ഉപേക്ഷിച്ചു, പലപ്പോഴും ബോധരഹിതയായി; ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ബോണി കപൂർ
നടി ശ്രീദേവിയുടെ മരണത്തിന്റെ കാരണം വെളിപ്പെടുത്തി ഭർത്താവ് ബോണി കപൂർ. ദേശീയ
പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകൾ ഒഴിവാക്കാൻ ശ്രമിച്ചു! തമന്ന പറയുന്നു
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പർ നായികയാണ് തമന്ന ഭാട്ടിയ. തമിഴ്, തെലുങ്ക് ഭാഷക
ടൊവീനോയുടെ നടികര്‍ തിലകത്തിന്റെ രണ്ടാം ഷെഡ്യൂൾ ഹൈദരാബാദിൽ തുടങ്ങി
ടൊവീനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം നടികര്‍ തിലകത്തിന്റെ രണ്ടാം ഷെഡ്യ
"കുട്ടിയുടെ പേര് ഇന്ത്യ' ചിരിപ്പിക്കാൻ വിനയ് ഫോർട്ട് ചിത്രം; സോമന്റെ കൃതാവ് വെള്ളിയാഴ്ച എത്തും
വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ
രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രം; ടൈഗർ നാഗേശ്വര റാവു ട്രെയിലർ
ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്റെ കഥ എന്ന വിശേഷണത്തോടെ ഇറങ്ങുന്ന രവി തേജയുടെ പാ
പുതിയ ലുക്കിൽ സുൽഫത്തിനൊപ്പം മമ്മൂട്ടി; ചിത്രങ്ങൾ വൈറൽ
മുട്ടി പറ്റെ വെട്ടി കൂളിംഗ് ഗ്ലാസും വച്ച് സ്റ്റെലിഷ് ലുക്കിൽ ഒരു 72വയസുകാരൻ. നടൻ മമ
പ്രതിഫലം കുത്തനെ ഉയർത്തി മൃണാൾ ഠാക്കൂർ
സീതാരാമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ ദക്ഷിണേന്ത്യയാകെ തരംഗമായി മാറിയ നടിയാണ് മ
സ്റ്റെൽ മന്നൻ രജനീകാന്ത് തിരുവന്തപുരത്ത്; ഇനി പത്തുനാൾ തലസ്ഥാനത്ത്
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്റ്റൈൽ മന്നൻ രജനികാന്ത് തിരുവനന്തപുരത്ത്
സുശീൽ കുമാർ തിരുവങ്ങാട് @ 30; 10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന് എ
67-ാം വയസിൽ അബു സലിം നായകനാകുന്ന പുതിയ ചിത്രം; അർനോൾഡ് ശിവശങ്കരൻ
നാലരപ്പതിറ്റാണ്ടായി മലയാള സിനിമയിൽ തുടരുന്ന അബു സലിം ഒടുവിൽ നായക വേഷത്തില
രജനീകാന്തിനൊപ്പം മഞ്ജു വാര്യർ; തലൈവർ 170ൽ ഫഹദ് ഫാസിലും?
സൂപ്പർസ്റ്റാർ രജനീകാന്തിന്റെ 170മത്തെ ചിത്രത്തിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റ
അന്നു ദുൽഖറിന്റെ പിറന്നാളാണെന്ന് ഞാൻ മറന്നുപോയിരുന്നു; വൈറൽ ചിത്രത്തെ കുറിച്ച് മമ്മൂട്ടി
ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി സമൂഹമാധ്യമത്തിൽ പങ്കുവച്ചൊരു ച

ഭാര്യയും മക്കളുമൊഴിച്ച് രാജന്റെ സർവതും ആ ‘മഹായാന’ത്തിൽ കുത്തിയൊലിച്ചു പോയി
കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ റോബിയുടെയും തിരക്കഥാകൃത്തായ റോണിയുടെയും അച്ഛ
‘ലിയോ’ ട്രെയിലർ ഒക്ടോബർ അഞ്ചിന്
ലോകേഷ് കനകരാജ്–വിജയ് ചിത്രം ‘ലിയോ’ ട്രെയിലർ ഒക്ടോബർ അഞ്ചിന് റിലീസ് ചെയ്യും. സം
ഈ പോരാട്ടത്തിൽ ആരു ജയിക്കും? ചിറകുവിടർത്തി പറക്കാനൊരുങ്ങി "ഗരുഡൻ'
സുരേഷ് ഗോപിയും ബിജു മേനോനും നേർക്കുനേർ ഏറ്റുമുട്ടുന്ന കോർട്ട് ഡ്രാമ ചിത്രം ഗരുഡ
"ചാലക്കുടി ചന്തയ്ക്കു പോകുന്പോൾ..'നാടൻപാട്ട് രചിയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു
നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ്(65) അന്തരിച്ചു. നാടൻപാട്ടുകളുടെ മുട
സംവിധാനം ഐശ്വര്യ, അതിഥിവേഷത്തിൽ രജനീകാന്ത്; ലാൽ സലാം തിയറ്ററുകളിലേയ്ക്ക്
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാ
തനിനാടൻ പെൺകുട്ടി, കസവുമുണ്ടിൽ തിളങ്ങി ഹണി റോസ്; വീഡിയോ
നാടൻലുക്കിൽ കസവുമുണ്ടുടുത്ത് എത്തിയ നടി ഹണി റോസിന്റെ വീഡിയോയാണ് ഇപ്പോൾ സമൂ
ഭാര്യയ്ക്കൊപ്പം പോയി താമസിക്കൂ; ആരാധികയുടെ ഉപദേശത്തിന് മറുപടിയുമായി ബാല
സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ഉപദേശിക്കാൻ വന്ന ആരാധികയ്ക്ക് മറുപടിയുമാ
മഹേഷിന്റെ പ്രതികാരത്തിൽ നായിക ആകേണ്ടിയിരുന്നത് സായ് പല്ലവി; മാറിയത് ഇക്കാരണം കൊണ്ട്
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ നായിക ആകേണ്ട
ആ സമയത്ത് ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചു: തുറന്നു പറഞ്ഞ് കമൽഹാസൻ
യൗവനകാലഘട്ടത്തിൽ താൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു എന്ന് തുറന്നു പറ
അടുത്തകാലത്ത് ജനിച്ച മകൾ എന്നൊരു തോന്നലാണ്, 18 വയസായി അവൾക്ക്; എനിക്ക് 55 വയസും
മകൾ ഹൻസികയ്ക്ക് 18 വയസായെന്നും അടുത്ത കാലത്ത് ജനിച്ചൊരു മകൾ എന്ന തോന്നലായി
ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യറും
മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന പുതിയ
കണ്ണൂർ സ്ക്വാഡിന്റെ വിജയം വീട്ടിൽ ആഘോഷിച്ച് മമ്മൂട്ടി; ഒപ്പം ഭാര്യയും
തിയറ്റുകളിൽ വൻവിജയം നേടി മുന്നേറുന്ന കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്റെ വിജയം
നാലരവർഷത്തെ അധ്വാനമാണ് കണ്ണൂർ സ്ക്വാഡ്; കണ്ണുനിറഞ്ഞ് റോണി
നാലരവർഷത്തെ തങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിന്
അവൻ തിരിച്ചു വരുന്നു; എംപുരാൻ ടൈറ്റിൽ ലോഞ്ച് ടീസർ
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ
സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ദ എക്സോർസിസ്റ്റ്: ബിലീവർ പ്രദർശനത്തിനെത്തുന്നു
ഡേവിഡ് ഗോര്ഡോണ് ഗ്രീന്‍ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ സൂപ്പര്‍നാച്ചുറല്‍ ഹൊ
Latest News
ജോത്സ്യനെ മയക്കി സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയില്‍
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്വേഷണം കൂടുതൽ പേരിലേക്ക്
സിക്കിമിലെ പ്രളയം; ഏഴു സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്; മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു
നിയമന കോഴക്കേസ്: സ്റ്റേഷനിൽ ഹാജരാകാതെ ഹരിദാസൻ; മുങ്ങിയതെന്ന് പോലീസ്
കളിത്തോക്ക് കാര്യമായി; സഹയാത്രികന്റെ സംശയത്തില്‍ മലയാളി യുവാക്കൾ കുടുങ്ങി

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top