കാ​പ്പാ​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു
Wednesday, July 17, 2019 4:02 PM IST
മോ​ഹ​ൻ​ലാ​ൽ-​സൂ​ര്യ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​പ്പാ​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു.​കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 30ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

പ്ര​ധാ​ന​ന്ത്രി​യാ​യി മോ​ഹ​ൻ​ലാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​ൻ​എ​സ്ജി ക​മാ​ൻ​ഡോ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ സൂ​ര്യ​യും ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. ആ​ര്യ, സ​യ്യേ​ഷ അ​ഗ​ർ​വാ​ൾ, സ​മു​ദ്ര​ക്ക​നി, പ്രേം, ​ശ​ങ്ക​ർ കൃ​ഷ്ണ​മൂ​ർ​ത്തി, ബോ​മ​ൻ​ഇ​റാ​നി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.