മ​ഞ്ജു വാ​ര്യ​ർ വീ​ണ്ടും ത​മി​ഴി​ലേ​ക്ക്; അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​കും
Friday, May 6, 2022 12:57 PM IST
ന​ട​ന്‍ അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​യി മ​ഞ്ജു​വാ​ര്യ​ര്‍ വീ​ണ്ടും ത​മി​ഴി​ലേ​ക്ക്. ധ​നു​ഷ് ചി​ത്രം അ​സു​ര​ന് ശേ​ഷം മ​ഞ്ജു​വി​ന്‍റെ ര​ണ്ടാ​മ​ത്തെ ത​മി​ഴ് ചി​ത്ര​മാ​ണി​ത്.

വ​ലി​മൈ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം എ​ച്ച്. വി​നോ​ദും അ​ജി​ത്തും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ബി​ഗ് ബ​ജ​റ്റി​ല്‍ ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത് ബോ​ണി ക​പൂ​റാ​ണ്.

ഹൈ​ദ​രാ​ബാ​ദ്,ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളാ​കും പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. വെ​ട്രി​മാ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത അ​സു​ര​നി​ലെ പ​ച്ച​യ​മ്മാ​ള്‍ എ​ന്ന മ​ഞ്ജു​വി​ന്‍റെ ക​ഥാ​പാ​ത്രം ഏ​റെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.