HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
മെറീന ഹാപ്പിയാണ്!
Friday, September 3, 2021 4:19 PM IST
ചങ്ക്സ് എന്ന സിനിമയിൽ 100 കിലോമീറ്റർ വേഗത്തിൽ ബുള്ളറ്റ് ഓടിച്ച് പ്രേക്ഷക മനസിൽ ഇടംനേടിയ നടിയാണ് മെറീന മൈക്കിൾ കുരിശിങ്കൽ. എബിയിലൂടെ വെള്ളിത്തിരയിലെത്തി ഒരുപിടി നല്ല കഥാപാത്രങ്ങളെ പ്രേക്ഷകർക്കു സമ്മാനിച്ച മെറീനയുടെ വിശേഷങ്ങളിലേക്ക്...
സിനിമയിലേക്കുള്ള അരങ്ങേറ്റം
ഞാൻ മോഡലിംഗിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. ഒന്നാം വർഷ ബിരുദത്തിനു പഠിക്കുന്പോൾ മിസ് മലബാർ എന്ന ഷോയിൽ പങ്കെടുത്ത് ആദ്യ ആറുപേരിൽ ഒരാളായി. തുടർന്നാണ് പരസ്യങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. അതുവഴി സിനിമയിലേക്കും എത്തി.
കാമറയ്ക്കു മുന്നിൽ
ആദ്യമായി കാമറയെ അഭിമുഖീകരിച്ചപ്പോൾ അത്രയധികം ടെൻഷനൊന്നും ഇല്ലായിരുന്നു. കാരണം മോഡലിംഗ് സമയത്ത് കാമറയ്ക്കു മുന്നിലെത്തിയതാണ്. സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന സിനിമയുടെ തമിഴ് റീമേക്കായ വായ്മൂടി പേശുവിലാണ് ആദ്യമായി അഭിനയിച്ചത്. ബാലാജി മോഹൻ, ദുൽഖർ സൽമാൻ, നസ്രിയ തുടങ്ങിയവർ ഉൾപ്പെടുന്ന വലിയൊരു ക്രൂ ആയിരുന്നു അത്.
വലിയൊരു തമിഴ് ക്രൂവിനൊപ്പം അഭിനയിക്കുന്നുവെന്ന ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ കുഴപ്പമൊന്നും ഇല്ലായിരുന്നു. ഈസിയായി കഥാപാത്രത്തിലേക്ക് എത്താൻ കഴിഞ്ഞു. എബി എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.
എബിയിലെ അനുമോൾ വർഗീസ്
എബിയിൽ വിനീത് ശ്രീനിവാസൻ ആയിരുന്നു നായകൻ. നായകന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്ന് എല്ലാ പിന്തുണയും നൽകുന്ന നായികയായിരുന്നു അനുമോൾ.
സിനിമ തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുന്‍പേ സംവിധായകൻ ശ്രീകാന്ത് മുരളി ഇനി ത്രെഡ് പോലും ചെയ്യരുതെന്ന് എന്നോടു പറഞ്ഞിരുന്നു. മേക് അപ് ഇല്ലാതെയാണ് ഞാൻ എബിയിലെ നായികയായത്.
ഒരുപിടി ചിത്രങ്ങൾ
മുംബൈ ടാക്സി, അമർ അക്ബർ ആന്റണി, ഹാപ്പി വെഡിംഗ്, അംഗരാജ്യത്തെ ജിമ്മന്മാർ, കുന്പാരീസ്, വട്ടമേശ സമ്മേളനം, നാൻ പെറ്റ മകൻ, ഒരു കരീബിയൻ ഉഡായിപ്പ് തുടങ്ങി ഒരുപിടി മലയാളം ചിത്രങ്ങളിൽ അഭിനയിച്ചു.
ലോക്ഡൗണ്‍ കാലം
ലോക്ഡൗണ്‍ നാളുകളിൽ ഓണ്‍ലൈൻ പ്രമോഷൻ വർക്കിലാണ് കൂടുതൽ ശ്രദ്ധിച്ചത്. അതിലൂടെ എന്നെത്തന്നെ പാകപ്പെടുത്താൻ കഴിഞ്ഞു. ചില പരസ്യചിത്രങ്ങളൊക്കെ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് ബ്രാൻഡ് ചെയ്തു.
നന്നായി വർക്ക് ഔട്ട് ചെയ്തു. എട്ടു കിലോ തൂക്കം കുറച്ചു. പിന്നെ ധാരാളം സിനിമകൾ കണ്ടു. മലയാളത്തോടൊപ്പം ഇംഗ്ലീഷ്, കൊറിയൻ, ടർക്കിഷ് സിനിമകളും കണ്ടു.
കഥാപാത്രത്തിലേക്ക് എത്താൻ
ഒരു കഥാപാത്രം കിട്ടിയാൽ അതിന്റെ ഭാഷാ ശൈലി, മാനറിസം ഇതിലൊക്കെ മാറ്റം വരുത്താൻ ശ്രമിക്കാറുണ്ട്. ചില കഥാപാത്രങ്ങൾക്കായി കണ്ണട വയ്ക്കും, ചിലതിൽ മുടി സ്ട്രെയിറ്റ് ചെയ്യും. നാടൻ കഥാപാത്രമാണെങ്കിൽ നടത്തവും സംസാരവുമൊക്കെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഞാനുമായി ഇടപഴകുന്ന ആളുകളുടെ മാനറിസം ആ കഥാപാത്രത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കും.
പിന്നെ ആ കഥാപാത്രത്തിന്റെ സമാനരീതിയിലുള്ള വേഷങ്ങൾ മുന്‍പ് ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് എന്റെ രീതിയിൽ ആക്കാനും ശ്രമിക്കും. വെല്ലുവിളി നിറഞ്ഞ കഥാപാത്രമൊന്നും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല. ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ സന്തോഷവതിയാണ്. എന്നെക്കൊണ്ട് പറ്റുന്ന തരത്തിൽ അത് മെച്ചപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.
പ്രിയം കോഴിക്കോടൻ ചിക്കൻ ബിരിയാണിയോട്
എന്റെ നാടായ കോഴിക്കോട് വെറൈറ്റിയായ ഭക്ഷണപദാർഥങ്ങളുള്ള സ്ഥലമാണ്. നല്ലപോലെ നെയ്യൊക്കെ ഇട്ട് പാകം ചെയ്ത കോഴിക്കോടൻ ചിക്കൻ ബിരിയാണി കഴിഞ്ഞിട്ടേ എനിക്ക് എന്തും ഉള്ളൂ.
പാചകം ചെയ്യും
കൊച്ചിയിൽ തനിച്ചാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ പാചകം ചെയ്യാറുണ്ട്. ഷൂട്ട് കഴിഞ്ഞ് ക്ഷീണിച്ചാണ് വരുന്നതെങ്കിൽ മാത്രം ഭക്ഷണം പുറത്തുനിന്നു വാങ്ങും. ഞാൻ വെജും നോണ്‍വെജ് വിഭവങ്ങളും ഉണ്ടാക്കും. വെറൈറ്റി ചിക്കൻ വിഭവങ്ങളൊക്കെ ഉണ്ടാക്കാറുണ്ട്. ബീഫ് വയ്ക്കും, പച്ചക്കറികളൊക്കെ ഉണ്ടാക്കും. മീൻ വച്ചാൽ ശരിയാവാത്തതുകൊണ്ട് അത് ചെയ്യാറില്ല.
പുതിയ ചിത്രങ്ങൾ
ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന പിടികിട്ടാപ്പുള്ളി, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന സുജിത്ത് ലാൽ സംവിധാനം ചെയ്യുന്ന രണ്ട്, അനൂപ് മേനോന്റെ സംവിധാനത്തിലുള്ള പദ്മ, കൃഷ്ണജിത്ത് എസ്. വിജയന്റെ രണ്ടാം പകുതി, അർജുൻ അശോകൻ നായകനാകുന്ന മെംബർ രമേശൻ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
സീമ മോഹൻലാൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
റോക്കിംഗ് റാണിയ
പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രേക്ഷകരെല്ലാം ചിഞ്ചുറാണിയായി മിന്നിത്തിളങ്ങിയ റാ
ഡാൻസ് ലഹരിയിൽ മൂണ്‍വാക്ക്
മൈക്കിൾ ജാക്സണ് തരംഗവും ബ്രേക്ക് ഡാന്‍സ് സ്റ്റെപ്പുകളും യുവഹൃദയങ്ങളെ തീപിടി
ബെസ്റ്റ് ബിന്റോ ബെസ്റ്റ്
ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത് ലിസ്റ്റിൻ ന
നിസംശയം പ്രിയംവദ
മോഹിനിയാട്ടം നര്‍ത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരന് കെ.കെ.ഗോപാലകൃഷ്ണന്
പറന്നുയർന്ന് ലൗലി
ലൗലി എന്ന ഈച്ചയുടെയും ബോണിയെന്ന പയ്യന്റെയും ആത്മബന്ധമാണ് ദിലീഷ് കരുണാകരന്
916 പക്രൂട്ടൻ
രസവിസ്മയങ്ങളുടെ ചായക്കൂട്ടിലെഴുതിയ ഒരുപിടി വേഷങ്ങളിലൂടെ, കുടുംബപ്രേക്ഷകര
തുടരും ലാൽ വൈബ്
ഹൃദയംതൊട്ട് നൊസ്റ്റാള്‍ജിയ ഉണര്‍ത്തി, മോഹന്‍ലാല്‍- ശോഭന രസക്കൂട്ടിന്റെ പുത്ത
സൗഹൃദങ്ങളുടെ ഖാലിദ് ജിംഖാന
സിനിമ ശ്വസിക്കുന്ന ഒരു കൊച്ചിന് കുടുംബം. ഓര്‍മകളിൽ പ്രചോദനമാകുന്ന നടന് വി.
പിക്നിക്ക് @ 50
മലയാള വാണിജ്യ സിനിമാചരിത്രത്തിലെ സുവര്ണദിനങ്ങളിലൊന്നാണ് 1975 ഏപ്രില്‍ 11. പ
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്വി റാമിന്റെ സിനിമായാത്രകള്‍
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്റെ മഹാ
ഒസ്യത്തിന്റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
Latest News
ശക്തമായ കാറ്റും മഴയും; ഡൽഹിയിൽ മൊബൈൽ ടവർ തകർന്നുവീണു
കെനിയ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
സ്ത്രീധനം ആവശ്യപ്പെട്ട് ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതിയുടെ പരാതിയിൽ കേസ്
സൈനിക പരേഡിൽ പാക്കിസ്ഥാൻ പട്ടാളമേധാവിയെ ക്ഷണിച്ചിട്ടില്ല; വാർത്ത നിഷേധിച്ച് യുഎസ്
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മരണസംഖ്യ ഏഴായി
Latest News
ശക്തമായ കാറ്റും മഴയും; ഡൽഹിയിൽ മൊബൈൽ ടവർ തകർന്നുവീണു
കെനിയ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
സ്ത്രീധനം ആവശ്യപ്പെട്ട് ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതിയുടെ പരാതിയിൽ കേസ്
സൈനിക പരേഡിൽ പാക്കിസ്ഥാൻ പട്ടാളമേധാവിയെ ക്ഷണിച്ചിട്ടില്ല; വാർത്ത നിഷേധിച്ച് യുഎസ്
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മരണസംഖ്യ ഏഴായി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top