കൈ​യ​ടി നേ​ടി "ദേ​ജാ​വ്'; യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​കു​ന്നു
Friday, January 24, 2020 11:42 AM IST
വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ത്തി​ലൂ​ടെ​യും അ​വ​ത​ര​ണ​ത്തി​ലൂ​ടെ​യും കൈ​യ​ടി നേ​ടി ഹ്ര​സ്വ ചി​ത്രം ദേ​ജാ​വ് യൂ​ട്യൂ​ബി​ൽ തം​ര​ഗ​മാ​കു​ന്നു. അ​നൂ​പ് കൃ​ഷ്ണ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ദേ​ജാ​വി​ൽ സി​ദ്ധാ​ർ​ഥ് രാ​ജ​നാ​ണ് നാ​യ​ക​ൻ.

സം​ഭാ​ഷ​ണ​മി​ല്ലാ​തെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്‍റെ​യും ദൃ​ശ്യ​വി​സ്മ​യ​ത്തി​ന്‍റെ​യും മി​ക​വാ​ണ് ഈ ​ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. അ​മോ​ഷ് പു​തി​യാ​ട്ടി​ലാ​ണ് ഹ്ര​സ്വ ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​ണ്ണി വി​ശ്വ​നാ​ഥ​ന്‍റെ​താ​ണ് സം​ഗീ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.