ന​ഞ്ച​മ്മ​യു​ടെ ശ​ബ്ദ​ത്തി​ൽ അ​യ്യ​പ്പ​നും കോ​ശി​യി​ലെ ടൈ​റ്റി​ൽ സോം​ഗ്
Sunday, February 2, 2020 12:42 PM IST
സ​ച്ചി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യി​ലെ ടൈ​റ്റി​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. അ​ട്ട​പ്പാ​ടി ഉൗ​രി​ലെ ന​ഞ്ച​മ്മ​യാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ ത​ന്നെ​യാ​ണ് വ​രി​ക​ളു​മെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ജേ​ക്സ് ബി​ജോ​യി​യു​ടേ​താ​ണ് സം​ഗീ​തം.

പൃ​ഥ്വി​രാ​ജും ബി​ജു മേ​നോ​നു​മാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്, അ​ന്ന രേ​ഷ്മ രാ​ജ​ൻ, അ​നു മോ​ഹ​ൻ, ജോ​ണി ആ​ന്‍റ​ണി, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, സാ​ബു മോ​ൻ, ഷാ​ജു ശ്രീ​ധ​ർ, ഗൗ​രി ന​ന്ദ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ഗോ​ൾ​ഡ് കോ​യി​ൻ മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ ര​ഞ്ജി​ത്, പി.​എം. ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.