ദൈ​വ​ത്തി​ന്‍റെ മു​ഖ​മു​ള്ള​വ​ൾ; കെ​സ്റ്റ​റി​ന്‍റെ മ​നോ​ഹ​ര ശ​ബ്ദ​ത്തി​ലൊ​രു​ങ്ങി​യ സം​ഗീ​ത ആ​ല്‍​ബം
Wednesday, February 12, 2020 2:32 PM IST
കെ​സ്റ്റ​റി​ന്‍റെ മ​നോ​ഹ​ര ശ​ബ്ദ​ത്തി​ല്‍ ഒ​രു​ക്കി​യ ദൈ​വ​ത്തി​ന്‍റെ മു​ഖ​മു​ള്ള​വ​ള്‍ എ​ന്ന ആ​ല്‍​ബം പ്ര​ശം​സ​നേ​ടു​ന്നു. ഫാ​ദ​ര്‍ ജോ​മി കു​മ്പു​കാ​ട്ട് വ​രി​ക​ള്‍ ഒ​രു​ക്കി ഈ​ണം ന​ല്‍​കി​യ ഈ ​സം​ഗീ​ത ആ​ല്‍​ബം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് ജോ​സ​ഫ് ക​ണി​യ​റ​ക്കാ​ത്ത് ആ​ണ്.

ഷി​നു ജോ​ണ്‍ ജോ​സ​ഫ് ആ​ണ് തി​ര​ക്ക​ഥ ര​ചി​ച്ച് ആ​ല്‍​ബ​ത്തി​ലെ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ള്‍ കാ​മ​റ ക​ണ്ണി​ല്‍ ഒ​പ്പി​യെ​ടു​ത്ത​ത്. ജ​യി​സ​ണ്‍ മാ​ളി​യേ​ക്ക​ലാ​ണ് നി​ര്‍​മാ​താ​വ്. യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന ആ​ൽ​ബം ഏ​റെ പ്ര​ശം​സ നേ​ടു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.