ജ​യ​രാ​ജി​ന്‍റെ ബാ​ക്ക്പാ​ക്കേ​ഴ്‌​സ്; ടീ​സ​ര്‍ എ​ത്തി
Friday, February 14, 2020 11:35 AM IST
കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ബാ​ക്ക്പാ​ക്കേ​ഴ്‌​സ് എ​ന്ന സി​നി​മ​യു​ടെ ടീ​സ​ര്‍ പു​റ​ത്തു​വി​ട്ടു. യ​ഥാ​ര്‍​ഥ സം​ഭ​വ​ത്തെ ആ​സ്പ്ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ കാ​ര്‍​ത്തി​ക നാ​യ​ര്‍ ആ​ണ് നാ​യി​ക.

ര​ണ്‍​ജി പ​ണി​ക്ക​ർ, ശി​വ്ജി​ത്ത് പ​ദ്മ​നാ​ഭ​വ​ന്‍, ഉ​ല്ലാ​സ് പ​ന്ത​ളം, ജ​യ​കു​മാ​ർ, സ​ബി​ത ജ​യ​രാ​ജ് എ​ന്നി​വ​രും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. കോ​ട്ട​യം, വ​ര്‍​ക്ക​ല, വാ​ഗ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്.

പ്ര​കൃ​തി പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ല്‍ ഡോ. ​സു​രേ​ഷ് കു​മാ​ര്‍ മു​ട്ട​ത്താ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.