ത്രീഡിയിൽ ത്രില്ലടിപ്പിക്കാൻ കത്ത​നാ​ർ; ലോ​ഞ്ച് ടീ​സ​ര്‍ എ​ത്തി
Friday, February 14, 2020 2:31 PM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന ക​ത്ത​നാ​ര്‍ എ​ന്ന സി​നി​മ​യു​ടെ ലോ​ഞ്ച് ട്രെ​യി​ല​ര്‍ പു​റ​ത്തു​വി​ട്ടു. ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​രു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് റോ​ജി​ന്‍ തോ​മ​സ് ആ​ണ്. ആ​ർ. രാ​മാ​ന​ന്ദ​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.

ത്രീ​ഡി​യി​ലൊ​രു​ക്കു​ന്ന ചി​ത്രം ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​ക. നീ​ല്‍ ഡി. ​കു​ഞ്ഞ​യാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. രാ​ഹു​ല്‍ സു​ബ്ര​ഹ്മ​ണ്യ​ന്‍റേ​താ​ണ് സം​ഗീ​തം. ഫ്രൈ ​ഡേ ഫി​ലിം ഹൗ​സി​ന്‍റേ ബാ​ന​റി​ല്‍ വി​ജ​യ് ബാ​ബു​വാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.