മാ​സ്റ്റ​റി​ലെ കു​ട്ടി പാ​ട്ട് എ​ത്തി
Saturday, February 15, 2020 10:19 AM IST
വി​ജ​യ് നാ​യ​ക​നാ​കു​ന്ന മാ​സ്റ്റ​റി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. അ​രു​ണ്‍​രാ​ജ കാ​മ​രാ​ജി​ന്‍റെ വ​രി​ക​ള്‍​ക്ക് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ര്‍ ഈ​ണം ന​ല്‍​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ജ​യ് ത​ന്നെ​യാ​ണ്. ലോ​കേ​ഷ് ക​ന​ക​രാ​ജ് ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

വി​ജ​യ് സേ​തു​പ​തി​യാ​ണ് സി​നി​മ​യി​ലെ വി​ല്ല​ൻ. മാ​ള​വി​ക മോ​ഹ​ന്‍, ആ​ന്‍​ഡ്രി​യ, ശാ​ന്ത്‌​നു ഭാ​ഗ്യ​രാ​ജ്, അ​ര്‍​ജു​ന്‍ ദാ​സ്, ശ്രീ​നാ​ഥ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. സേ​വ്യ​ര്‍ ബ്രി​ട്ടോ​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.