നോ ​കി​സ് നോ ​കി​സ്; പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ ട്രെ​യി​ല​ര്‍
Sunday, February 16, 2020 11:16 AM IST
ശം​ഭു പു​രു​ഷോ​ത്ത​മ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പാ​പം ചെ​യ്യാ​ത്ത​വ​ര്‍ ക​ല്ലെ​റി​യ​ട്ടെ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ പു​റ​ത്തു​വി​ട്ടു. വി​ന​യ് ഫോ​ര്‍​ട്ട്, സ്രി​ന്ദ, ശാ​ന്തി ബാ​ല​കൃ​ഷ്ണ​ന്‍, അ​രു​ണ്‍ കു​ര്യ​ന്‍, ടി​നി ടോം, ​അ​ല​ന്‍​സി​യ​ര്‍, അ​നു​മോ​ള്‍, അ​നി​ല്‍ നെ​ടു​മ​ങ്ങാ​ട് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ര്‍.

വെ​ടി​വ​ഴി​പാ​ട് എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ശം​ഭു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. സ​ഞ്ജു ഉ​ണ്ണി​ത്താ​ന്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.