അന്ന ബെൻ, റോഷന് മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കപ്പേള എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. നടന് മുഹമ്മദ് മുസ്തഫയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരും സിനിമയില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് കാമറയും സുഷിന് ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറിൽ വിഷ്ണു വേണു ആണ് ചിത്രം നിര്‍മിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.