ആ​ടി പാ​ടി കു​ഞ്ഞെ​ല്‍​ദോ; ഗാ​നം കാ​ണാം
Sunday, March 8, 2020 11:13 AM IST
ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി ആ​ര്‍​ജെ മാ​ത്തു​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന കു​ഞ്ഞെ​ല്‍​ദോ എ​ന്ന സി​നി​മ​യി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സു​ധീ​ഷ്, സി​ദ്ധി​ഖ്, അ​ര്‍​ജു​ന്‍ ഗോ​പാ​ല്‍, നി​സ്താ​ര്‍ സേ​ട്ട്, രാ​ജേ​ഷ് ശ​ര്‍​മ, കോ​ട്ട​യം പ്ര​ദീ​പ്, മി​ഥു​ന്‍ എം. ​ദാ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഷാ​ന്‍ റ​ഹ്മാ​നാ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ലി​റ്റി​ല്‍ ബി​ഗ് ഫി​ലിം​സി​ന്റെ ബാ​ന​റി​ല്‍ സു​വി​ന്‍ കെ. ​വ​ര്‍​ക്കി​യും പ്ര​ശോ​ഭ് കൃ​ഷ്ണ​യു​മാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.