"​ഉ​ൻ കാ​ത​ൽ എ​ന്നെ തൊ​ട്ടു സൊ​ല്ലു​തേ..’- പ്ര​ണ​യമധുരവും വി​ര​ഹ​വേ​ദ​ന​യും പ​ക​ർ​ന്ന് ഒ​രു ഗാനം
Wednesday, May 6, 2020 5:07 PM IST
ആ​സ്വാ​ദ​ക​ഹൃ​ദ​യ​ങ്ങ​ളി​ൽ പ്ര​ണ​യ​ത്തി​ന്‍റെ കു​ളി​രും വി​ര​ഹ​ത്തി​ന്‍റെ വേ​ദ​ന​യും പ​ക​ർ​ന്ന് ഒ​രു ത​മി​ഴ് സം​ഗീ​ത ആ​ൽ​ബം യൂ​ട്യൂ​ബി​ൽ ത​രം​ഗ​മാ​യി മാ​റു​ന്നു. "​ഉ​ൻ കാ​ത​ൽ എ​ന്നെ തൊ​ട്ടു സൊ​ല്ലു​തേ’ എ​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് പി​ന്ന​ണി ഗാ​യ​ക​രാ​യ സൂ​ര​ജ് സ​ന്തോ​ഷും അ​മൃ​ത ജ​യ​കു​മാ​റും ചേ​ർ​ന്നാ​ണ്. എ​ൻ. ജ​യ​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് ഈ​ണം​പ​ക​ർ​ന്നി​രി​ക്കു​ന്ന​ത് സി​ദ്ധാ​ർ​ഥ് പ്ര​ദീ​പ്. അ​നു​മോ​ദ് ആ​ണ് ഗാ​ന​രം​ഗ​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ണ്ണ​ൻ രാ​ജേ​ന്ദ്ര​ൻ, ആ​ശി​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ച​ത്. അ​നു​മോ​ദ്, ആ​ദ​ര്‍​ശ് ന​ന്ദ​കു​മാ​ര്‍, ഗാ​ന ഭ​ട്ട്, അ​നീ​ഷ അ​നു, ആ​ന്റ​ണി ജോ​ണ്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു. യൂ​ട്യൂ​ബി​ൽ റി​ലീ​സ് ചെ​യ്ത ഗാ​നം ഇ​തു​വ​രെ ആ‍​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.