വ​രി​യി​ലും ഈ​ണ​ത്തി​ലും പ്ര​ത്യേ​ക​ത​ക​ള്‍ നി​റ​ഞ്ഞ "അ​ഗ്നി'; കാ​ണാം മ​നോ​ഹ​ര ഗാ​നം
Saturday, June 6, 2020 2:36 PM IST
ഫാ. ​ജോ​മി കും​ബു​കാ​ട്ട് ര​ചി​ച്ച് ഈ​ണം ന​ല്‍​കി​യ അ​തി​മ​നോ​ഹ​ര​മാ​യ ക്രി​സ്തീ​യ ഭ​ക്തി ഗാ​നം ഏ​തൊ​രാ​ളു​ടെ​യും മ​നം​നി​റ​യ്ക്കും. അ​ഗ്നി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ആ​ല്‍​ബ​ത്തി​ലെ ഗാ​നം പാ​ടി​യ​തും അ​ഭി​ന​യി​ച്ച​തും ലി​ബി​ന്‍ സ്‌​ക​റി​യ​യാ​ണ്. ജോ​മി​യാ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഈ​ണ​ത്തി​ലും താ​ള​ത്തി​ലും ഏ​റെ പ്ര​ത്യേ​ക​ത​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന ഈ ​ഗാ​നം പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ നേ​രി​ട്ടു​ള്ള അ​നു​ഭൂ​തി ഏ​തൊ​രാ​ള്‍​ക്കും സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.