യേ​ശു​വി​നെ അ​ടു​ത്ത​റി​യാ​ൻ "അ​ൾ​ത്താ​ര​യാ​ഗം'
Thursday, August 27, 2020 11:35 AM IST
ക്രി​സ്തീ​യ സം​ഗീ​ത ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി 60 ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ റി​ലീ​സ് ചെ​യ്ത "അ​ള്‍​ത്താ​ര​യാ​ഗം' എ​ന്ന സം​ഗീ​ത ആ​ല്‍​ബം അ​ഭി​ന​ന്ദ​നം സ്വ​ന്ത​മാ​ക്കു​ന്നു. സി​നോ ആ​ന്‍റ​ണി വ​രി​ക​ളൊ​രു​ക്കി സം​ഗീ​തം ന​ല്‍​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ജി​ഷ സോ​ജ​ന്‍ ആ​ണ്.

മ​നോ​ഹ​ര​മാ​യ ദൃ​ശ്യ വി​സ്മ​യം ഒ​പ്പി​യെ​ടു​ത്ത ആ​ല്‍​ബ​ത്തി​നു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ച്ച​ത് നി​ര്‍​മ​ല്‍ ആ​ണ്. ഏ​ഞ്ച​ല്‍ ത​ങ്ക​ച്ച​ന്‍, ലി​ബി​യ സാ​ബു, ലി​ധി​യ സാ​ബു എ​ന്നി​വ​രാ​ണ് കോ​റ​സ് പാ​ടി​യി​രി​ക്കു​ന്ന​ത്. ദേ​വേ​ഷ് ആ​ര്‍. നാ​ഥി​ന്‍റേ​താ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം. ഫാ. ​നി​ബി​ന്‍ കൊ​ച്ചു​വീ​ട്ടി​ല്‍ ആ​ണ് ആ​ല്‍​ബ​ത്തി​ന്‍റെ ക്രി​യേ​റ്റീ​വ് ഹെ​ഡ്. റെ​നി​ല്‍ മ​ണ്ണൂ​ര്‍ ആ​ണ് എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.