ഇ​ടു​ക്കി​യി​ല്‍ നി​ന്നും ഒ​രു കൊ​ച്ചു വാ​ന​മ്പാ​ടി; വൈ​റ​ലാ​യി കു​ഞ്ഞു​മാ​ലാ​ഖ​യു​ടെ ഗാ​നം
Wednesday, October 7, 2020 12:10 PM IST
അ​ഞ്ച് വ​യ​സു​കാ​രി ആ​ല്‍​ഫി സി​ജോ എ​ന്ന കൊ​ച്ച് വാ​ന​മ്പാ​ടി പാ​ടി അ​ഭി​ന​യി​ച്ച മ​നോ​ഹ​ര​മാ​യ ഒ​രു ഗാ​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ കീ​ഴ​ട​ക്കു​ന്നു. സി​നോ ആ​ന്‍റ​ണി​യു​ടേ​താ​ണ് വ​രി​ക​ളും സം​ഗീ​ത​വും.

ഇ​ടു​ക്കി​യു​ടെ വ​ശ്യ​മ​നോ​ഹ​രി​ത​യി​ല്‍ ചി​ത്രീ​ക​രി​ച്ച ആ​ല്‍​ബ​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ച്ച​ത് അ​ജേ​ഷ് മോ​ഹ​ന്‍, സാ​വി​യോ പാ​മ്പൂ​രി, നി​ര്‍​മ​ല്‍ എ​ന്നി​വ​രാ​ണ്. റെ​നി​ല്‍ മ​ണ്ണൂ​രാ​ണ് എ​ഡി​റ്റിം​ഗ് നി​ര്‍​വ​ഹി​ച്ച​ത്. ഓ​ര്‍​ക​സ്‌​ട്രേ​ഷ​ന്‍ ദേ​വേ​ഷ് ആ​ര്‍. നാ​ഥ്.

ആ​ല്‍​ബം കോ​ര്‍​ട്ടി​നേ​റ്റ​റാ​യി പ്ര​വ​ര്‍​ത്തി​ച്ച​ത് ജി​ഷാ സോ​ജ​ന്‍ ആ​ണ്. പ്ര​ശ​സ്ത ച​ല​ചി​ത്ര​താ​രം മി​യ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ആ​ല്‍​ബം റി​ലീ​സ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.