വൈദ്യശാസ്ത്രം ഗൗളിശാസ്ത്രം: ഹ്രസ്വചിത്രം യുട്യൂബിൽ ഹിറ്റ്
Wednesday, November 11, 2020 2:07 PM IST
വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ പു​ഴു​ക്കു​ത്തു​ക​ൾ തു​റ​ന്നു​കാ​ട്ടു​ന്ന ഹ്ര​സ്വ​ചി​ത്രം യു​ട്യൂ​ബി​ൽ ഹി​റ്റ്. നാ​ട്ടി​ൻ​പു​റ​ത്തെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യി​ൽ വൈ​എം​സി​എ പു​ളി​യ​നം-​വ​ട്ട​പ്പ​റ​ന്പ് യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു സം​രം​ഭം ഒ​രു​ക്കി​യ​ത്. പ​ല​ർ​ക്കും നേ​രി​ട്ടും പ​റ​ഞ്ഞു​കേ​ട്ടും ഉ​ള്ള അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് വൈ​ദ്യ​ശാ​സ്ത്രം ഗൗ​ളി​ശാ​സ്ത്രം എ​ന്ന ചെ​റു​സി​നി​മ ഒ​രു​ങ്ങി.

സൂ​പ്പ​ർ സ്റ്റാ​ർ ക്രി​യേ​ഷ​ന്‍റെ ബാ​ന​റി​ൽ ഗി​രീ​ഷ് കൂ​ഴു​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സം​സാ​ര​മ​ധ്യേ ഗൗ​ളി ചി​ല​ച്ചാ​ൽ അ​ത് സ​ത്യ​മാ​ണ് എ​ന്ന് പ​ഴ​മ​ക്കാ​ർ പ​റ​യാ​റു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ധ​ന​മോ​ഹി​ക​ളാ​യ ചി​ല ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ങ്ങ​ൾ കേ​വ​ലം ഗൗ​ളി​ശാ​സ്ത്ര​മാ​യി മാ​റു​ന്പോ​ൾ അ​തു ആ​ധു​നി​ക​വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് മൊ​ത്തം അ​പ​മാ​ന​മാ​യി മാ​റു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ.

11 മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഈ ​ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത് സു​മ​ൻ ഭാ​ര​തി​യാ​ണ്. ധ​നു​ഷ് നാ​രാ​യ​ണ​ൻ, ജി​ജോ മാ​ള, ഡേ​വി​സ് അ​ങ്ക​മാ​ലി, വി​ജേ​ഷ് പു​ളി​യ​നം തു​ട​ങ്ങി​യ​വ​രാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

വി​നോ​ജ് കാ​ച്ച​പ്പി​ള്ളി, ഡേ​വി​സ് അ​ങ്ക​മാ​ലി, സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​ബി നെ​ല്ലി​ശ്ശേ​രി, സ​ജീ​വ് ത്രീ​സ്റ്റാ​ർ, നൈ​ജോ അ​ബ്രാ​ഹം, അ​ഭി ഡാ​ലി​യ, ജെ​യിം​സ് വ​ട്ട​പ്പ​റ​ന്പ്, അ​നീ​ഷ് വ​ർ​ഗീ​സ്, ഷാ​ജു പി. ​പി, ജോ​ർ​ജ് മ​ള്ളു​ശ്ശേ​രി, പോ​ളി. എം.​വി, മാ​ർ​ട്ടി​ൻ. സി.​ഒ, ഷി​ബു കിം​ഗ് ഓ​ഫ് കിം​ഗ്, ആ​ഷി​ഖ്, ജൂ​ലി സ​ജീ​വ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ചി​ത്രം യു​ട്യൂ​ബി​ൽ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് നേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.