ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി ക​വി​ഞ്ഞൊ​ഴു​കു​ന്ന സ്നേ​ഹം
Friday, November 20, 2020 4:37 PM IST
സി​നോ ആ​ന്‍റണി എ​ഴു​തി, സം​ഗീ​തം ചെ​യ്ത പുതിയ ക്രിസ്തീയ ഭക്തിഗാന ആൽബം കവിഞ്ഞൊഴുകുന്ന സ്നേഹം ശ്രദ്ധ നേടുന്നു. പു​തു​മു​ഖ ഗാ​യി​ക അഞ്ജു ഗ​ണേ​ഷ് ആണ് ഗാനം ആ​ല​പി​ച്ചിരിക്കുന്നത്.

പി​ന്ന​ണി ഗാ​യി​ക സി​താ​ര കൃ​ഷ്ണ​കു​മാ​ർ, നടന്മാരായ ​ആ​സി​ഫ് അ​ലി, ആന്‍റ​ണി വ​ർ​ഗീസ്, പ്രൊ‍​ഡ​ക്ഷ​ൻ ക​ൺ​ഡ്രോ​ള​ർ ​ബാ​ദു​ഷ, റെ‍​ഡ് എ​ഫ്എം ​സീ​നി​യ​ർ ആ​ർജെ ​അ​ജീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാണ് ആൽബം ഔദ്യോഗികമായി പു​റ​ത്തി​റ​ക്കി​യത്.

ഡ്രോപ്സ് മീഡിയ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ​ബാ​ന​റി​ൽ സി.ജെ. ബിജു, അനിൽ സരോവരം എന്നിവർ ചേർന്നാണ് ആൽബം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.