വി​ജ​യ് ആ​ന്‍റ​ണി​യു​ടെ "വി​ജ​യ​രാ​ഘ​വ​ന്‍'; ടീ​സ​ര്‍ എത്തി
Saturday, January 2, 2021 5:42 PM IST
വി​ജ​യ് ആന്‍റണി​യെ നാ​യ​ക​നാ​ക്കി ആ​ന​ന്ദകൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന 'വി​ജ​യ​രാ​ഘ​വൻ' എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ര്‍ റി​ലീ​സ് ചെ​യ്തു.

ത​മി​ഴി​ന് പു​റ​മേ തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലും ഈ ​ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​തി​നാ​ല്‍ അ​താ​ത് ഭാ​ഷ​ക​ളി​ല്‍ ടീ​സ​ര്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ത്മി​ക​യാ​ണ് നാ​യി​ക.

ചേ​ണ്ടൂ​ര്‍​ഫി​ലിം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ല്‍ ടി.​ഡി. രാ​ജ​യും, ഡി.​ആ​ര്‍ സ​ഞ്ജ​യ് കു​മാ​റും ചേ​ര്‍​ന്നാണ് ചിത്രം നി​ര്‍​മ്മി​ക്കു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.