അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി​യു​ടെ ട്രെ​യി​ല​ർ മ​മ്മൂ​ട്ടി പു​റ​ത്തി​റ​ക്കി
Saturday, January 16, 2021 7:16 PM IST
സ​ണ്ണി വെ​യി​ൻ ചി​ത്ര​മാ​യ അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി​യു​ടെ ട്രെ​യി​ല​ർ മ​മ്മൂ​ട്ടി പു​റ​ത്തി​റ​ക്കി. 96 എ​ന്ന സി​നി​മ​യി​ലൂ​ടെ സു​പ​രി​ചി​ത​യാ​യ ഗൗ​രി കി​ഷ​നാ​ണ് നാ​യി​ക. സി​ദ്ധി​ഖ്, ഇ​ന്ദ്ര​ൻ​സ്, സൂ​ര​ജ് വെ​ഞ്ഞാ​റ​മൂ​ട്, ബൈ​ജു സ​ന്തോ​ഷ്, ഷൈ​ൻ ടോം ​ചാ​ക്കോ, മാ​ല പാ​ർ​വ​തി, മു​ത്തു​മ​ണി, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ജാ​ഫ​ർ ഇ​ടു​ക്കി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു​ണ്ട്.

ന​വാ​ഗ​ത​നാ​യ പ്രി​ൻ​സ് ജോ​യ്‌​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ല​ക്ഷ്യ എ​ന്‍റ്ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ എം ​ഷി​ജി​ത്താ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റേ​താ​യി പു​റ​ത്ത് വ​ന്ന ഗാ​ന​ങ്ങ​ളും ടീ​സ​റു​മെ​ല്ലാം വ​ൻ ജ​ന​പ്രീ​തി​യാ​ണ് നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.