ഇ​നി: പ്ര​ണ​യ​ദി​ന​ത്തി​ല്‍ വൈ​റ​ലാ​യി ഒ​രു പ്ര​ണ​യ​ഗാ​നം
Sunday, February 14, 2021 1:18 PM IST
പ്ര​ണ​യ​ദി​ന​ത്തി​ല്‍ വൈ​റ​ലാ​യി ഒ​രു പ്ര​ണ​യ​ഗാ​നം. "ഇ​നി' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ശ്രു​തി​മോ​ൻ ആ​ണ്. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ഡേ​വി​ഡ് ഷോ​ൺ ഈ​ണം​പ​ക​രു​ന്നു.

2015-ല്‍ ​ഡേ​വി​ഡ് ഷോ​ണ്‍ സം​ഗീ​തം ന​ല്‍​കി പു​റ​ത്തി​റ​ങ്ങി​യ ലൗ​വ് സ്റ്റോ​റി എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​നെ പു​ന​രാ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​ആ​ല്‍​ബ​ത്തി​ലൂ​ടെ. സ​ച്ചി​ന്‍ വാ​ര്യ​രാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ബെ​ന്‍​സ​ന്‍ മാ​ത്യു, അ​ലീ​ന ജോ​സ് എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഷൈ​ന്‍ സി​ദ്ധാ​ര്‍​ഥി​ന്‍റേ​താ​ണ് ഛായാ​ഗ്ര​ഹ​ണം.

വി​വാ​ഹ​ത്തി​നു ശേ​ഷം മ​റ​ന്നു പോ​കു​ന്ന പ്ര​ണ​യ​വും ചെ​റി​യ ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​സം​ഗീ​ത ആ​ല്‍​ബം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.