"ശ​രി​ക്കും ഫാ​ദ​ർ ബ​ന​ഡി​ക്ട് ആ​രാ​ണ്'; സ​സ്പെ​ൻ​സ് നി​റ​ച്ച് ദ ​പ്രീ​സ്റ്റി​ന്‍റെ ടീ​സ​ർ
Saturday, February 27, 2021 6:44 PM IST
മ​മ്മൂ​ട്ടി​യു​ടെ ആ​രാ​ധ​ക​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​യ ദ ​പ്രീ​സ്റ്റി​ന്‍റെ ര​ണ്ടാ​മ​ത്തെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. സി​നി​മ​യു​ടെ ആ​ദ്യം ടീ​സ​ർ ജ​നു​വ​രി 14ന് ​റി​ലീ​സ് ചെ​യ്തി​രു​ന്നു. ആ​ദ്യ ടീ​സ​റി​ലെ ദു​രൂ​ഹ​ത ഇ​തി​ലും തു​ട​രു​ന്നു​ണ്ട്. ഒ​രു പു​രോ​ഹി​ത​നാ​യാ​ണ് മ​മ്മൂ​ട്ടി ഇ​തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​രാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യും മ​ഞ്ജു വാ​ര്യ​രും ഒ​രു​മി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണി​ത്.

ജി​സ് ജോ​യി​യു​ടെ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ജോ​ഫി​ന്‍ ടി ​ചാ​ക്കോ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. ആ​ന്‍റോ ജോ​സ​ഫും ബി ​ഉ​ണ്ണി​കൃ​ഷ്ണ​നും ചേ​ര്‍​ന്നാ​ണ് സി​നി​മ​യു​ടെ നി​ര്‍​മ്മാ​ണം. ചി​ത്ര​ത്തി​ന്‍റെ ക​ഥ ജോ​ഫി​ൻ ത​ന്നെ​യാ​ണ്. തി​ര​ക്ക​ഥ ദീ​പു പ്ര​ദീ​പും ശ്യാം ​മേ​നോ​നും ചേ​ര്‍​ന്നാ​ണ് ഒ​രു​ക്കു​ന്ന​ത്. അ​ഖി​ല്‍ ജോ​ര്‍​ജാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ച്ചി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.