ആ​രാ​രോ നീ​യാ​രോ; ആൽബം ശ്രദ്ധേയമാകുന്നു
Saturday, January 12, 2019 3:42 PM IST
ന​ട​ൻ ഉ​ണ്ണി​മു​കു​ന്ദ​ന്‍റെ സ​ഹോ​ദ​ര​ൻ സി​ദ്ധാ​ർ​ഥും ക​ന്ന​ഡ താ​രം സാ​നി​യ അ​യ്യ​രും അ​ഭി​ന​യി​ച്ച ആ​ൽ​ബം സോം​ഗ് ശ്രദ്ധ നേടുന്നു. ജോ​യി​സ് സാ​മു​വ​ൽ ര​ചി​ച്ച് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ന​ജീം അ​ർ​ഷാ​ദാ​ണ്.

സ​തീ​ഷ് ഒ​ലി​യി​ലാ​ണ് സംവിധായകൻ. ബ്ലൂ​ഐ​സ് മീ​ഡി​യാ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി സാ​മു​വ​ലാ​ണ് നിർമാതാവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.