വി​പ്ല​വം പ​റ​യു​ന്ന ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ്; ടീ​സ​ർ എ​ത്തി
Sunday, February 10, 2019 2:21 PM IST
അ​ഭി​നേ​ഷ് അ​പ്പു​ക്കു​ട്ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ജാ​ലി​യ​ൻ വാ​ലാ​ബാ​ഗി​ന്‍റ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഒ​രു കാ​മ്പ​സ് മൂ​വി​യാ​ണ് ഇ​ത്. ഷാ​ലു റ​ഹീം, അ​ൻ​വ​ർ ഷെ​റീ​ഫ്, ടോം ​ഇ​മ്മ​ട്ടി, സു​ധി കോ​പ്പ, പ്രേം ​കു​മാ​ർ, ബാ​ലാ​ജി ശ​ർ​മ, ചെ​മ്പി​ൽ അ​ശോ​ക​ൻ, ദേ​വി അ​ജി​ത്ത് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

സ്റ്റോ​റീ​സ് ആ​ൻ​ഡ് തോ​ട്ട്സി​ന്‍റെ ബാ​ന​റി​ൽ ലി​ന്‍റോ തോ​മ​സും, പ്രി​ൻ​സ് ഹു​സൈ​നു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.