നാ​ദി​ഷാ​യു​ടെ ശ​ബ്ദ​ത്തി​ൽ മേ​രാ നാം ​ഷാ​ജി​യി​ലെ ഗാ​നം
Sunday, March 31, 2019 10:51 AM IST
ആ​സി​ഫ് അ​ലി, ബി​ജു മേ​നോ​ൻ, ബൈ​ജു എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന മേ​രാ നാം ​ഷാ​ജി​യി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. സാ​ബു ആ​ര​ക്കു​ഴ​യു​ടെ വ​രി​ക​ൾ​ക്ക് എ​മി​ൽ മു​ഹ​മ്മ​ദ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് നാ​ദി​ർ​ഷ​യാ​ണ്.

മു​ൻ​പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. മൂ​ന്ന് ഷാ​ജി​മാ​രു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ നി​ഖി​ല വി​മ​ലാ​ണ് നാ​യി​ക. ബി.​രാ​കേ​ഷാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.