ഗെ​യിം ഓ​വ​റി​ന്‍റെ ടീ​സ​ർ കാണാം
Friday, May 17, 2019 10:29 AM IST
ത​പ്‍​സി നാ​യി​ക​യാ​കു​ന്ന പു​തി​യ സി​നി​മ ഗെ​യിം ഓ​വ​റി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. അ​ശ്വി​ൻ ശ​ര​വ​ണ​ൻ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലു​ള്ള​താ​യി​രി​ക്കും ചി​ത്ര​മെ​ന്നാ​ണ് ടീ​സ​ർ സൂ​ച​ന ന​ൽ​കു​ന്ന​ത്.

വീ​ല്‍ ചെ​യ​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന യു​വ​തി​യാ​യി​ട്ടാ​ണ് ത​പ്‍​സി​യെ ട്രെ​യി​ല​ര്‍ കൂ​ടു​ത​ലാ​യും കാ​ണു​ന്ന​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ആ​യി​ട്ടാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. എ.​ വ​സ​ന്താ​ണ് കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.