ജ​യ​റാ​മി​ന്‍റെ മൈ ​ഗ്രേ​റ്റ് ഗ്രാ​ൻ​ഡ് ഫാ​ദ​ർ; ട്രെ​യി​ല​ർ എ​ത്തി
Sunday, May 19, 2019 12:00 PM IST
ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി അ​നീ​ഷ് അ​ൻ​വ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന മൈ ​ഗ്രേ​റ്റ് ഗ്രാ​ന്‍റ് ഫാ​ദ​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ലോ​ന​പ്പ​ന്‍റെ മാ​മോ​ദീ​സ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ജ​യ​റാം നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണി​ത്.

ബാ​ബു രാ​ജ്, ര​മേ​ഷ് പി​ഷാ​ര​ടി, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സു​നി​ൽ സു​ഗ​ദ, സ​ലിം കു​മാ​ർ, ജോ​ണി ആ​ന്‍റ​ണി, ഉ​ണ്ണി മു​കു​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

റാ​ഹ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ഹ​സീ​ബ് ഹ​നീ​ഫാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.