ജീവയ്ക്കൊപ്പം തിളങ്ങാൻ സണ്ണി വെയ്ൻ; ജിപ്സിയുടെ ട്രെയിലർ എത്തി
Tuesday, May 21, 2019 10:27 AM IST
സ​ണ്ണി വെ​യ്ന്‍റെ ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​യ ജി​പ്സി​യു​ടെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി. സ​ഖാ​വ് ബാ​ല​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സ​ണ്ണി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ലാ​ൽ ജോ​സും ചി​ത്ര​ത്തി​ൽ ഒ​രു വേ​ഷം ചെ​യ്യു​ന്നു​ണ്ട്.

ജോ​ക്ക​റെ​ന്ന ത​മി​ഴ് സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ രാ​ജു മു​രു​ഗ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ജീ​വ​യാ​ണ് നാ​യ​ക​നാ​കു​ന്ന​ത്. ന​താ​ഷ സിം​ഗ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.