ക​ട്ട​ക്ക​ലി​പ്പി​ൽ ആ​സി​ഫ് അ​ലി; അ​ണ്ട​ർ​വേ​ൾ​ഡി​ന്‍റെ ടീ​സ​ർ എ​ത്തി
Sunday, June 16, 2019 10:53 AM IST
അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​ണ്ട​ർ​വേ​ൾ​ഡി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ആ​സി​ഫ് അ​ലി, ഫ​ർ​ഹാ​ൻ ഫാ​സി​ൽ, മു​കേ​ഷ്, ലാ​ൽ ജൂ​ണി​യ​ർ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. ഷി​ബി​ൻ ഫ്രാ​ൻ​സി​സി​ന്‍റെ​താ​ണ് തി​ര​ക്ക​ഥ. ഡി14​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.