ക​ഥ പ​റ​യാ​ൻ പ​തി​നെ​ട്ടാം പ​ടി; ട്രെ​യി​ല​ർ കാ​ണാം
Friday, June 28, 2019 10:18 AM IST
ശ​ങ്ക​ർ​രാ​മ​കൃ​ഷ്ണ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പ​തി​നെ​ട്ടാം പ​ടി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. മ​മ്മൂ​ട്ടി, പൃ​ഥ്വി​രാ​ജ്, ഉ​ണ്ണി​മു​കു​ന്ദ​ൻ എ​ന്നി​വ​ർ അ​തി​ഥി താ​ര​ങ്ങ​ളാ​യി എ​ത്തു​ന്ന സി​നി​മ​യി​ൽ ആ​ര്യ, പ്രി​യാ​മ​ണി, അ​ഹാ​ന​ കൃ​ഷ്ണ​കു​മാ​ർ, മ​നോ​ജ് കെ. ​ജ​യ​ൻ, മ​ണി​യ​ൻ​പി​ള്ള രാ​ജു, ലാ​ലു അ​ല​ക്സ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ജോ​ണ്‍ ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് സി​നി​മാ​സ്, ഐ​സി​എ​ൽ ഫി​ൻ​കോ​ർ​പ്പ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ഷാ​ജി ന​ടേ​ശ​ൻ, കെ.​ജി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.