ചി​രി​പ്പി​ക്കാ​ൻ വീ​ണ്ടും ഗി​ന്ന​സ് പ​ക്രു; ഫാ​ൻ​സി ഡ്ര​സി​ന്‍റെ ടീ​സ​ർ
Saturday, July 6, 2019 10:33 AM IST
ര​ഞ്ജി​ത്ത് സ്ക്ക​റി​യ സം​വി​ധാ​നം ചെ​യ്യു​ന്ന ഫാ​ൻ​സി ഡ്ര​സി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഗി​ന്ന​സ് പ​ക്രു, ഹ​രീ​ഷ് ക​ണാ​ര​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ശ്വേ​ത മേ​നോ​നും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ര​ഞ്ജി​ത്ത് സ​ക്ക​റി​യ, അ​ജ​യ് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്.

സ​ർ​വ​ദീ​പ്ത പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഗി​ന്ന​സ് പ​ക്രു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.