സ​ച്ചി​നി​ലെ പു​തി​യ ഗാ​നം എ​ത്തി
Thursday, July 11, 2019 11:09 AM IST
സ​ന്തോ​ഷ് നാ​യ​രു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന സ​ച്ചി​ൻ എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം എ​ത്തി. ധ്യാ​ൻ ശ്രീ​നി​വാ​സാ​ണ് സി​നി​മ​യി​ലെ നാ​യി​ക. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ഷാ​ൻ റ​ഹ്മാ​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഹേ​ഷാം അ​ബ്ദു​ൾ വ​ഹാ​ബും ബി​ന്ദു​വും ചേ​ർ​ന്നാ​ണ്.

അ​ന്നാ രേ​ഷ്മ രാ​ജ​നാ​ണ് സി​നി​മ​യി​ലെ നാ​യി​ക. അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ് ക​ണാ​ര​ൻ, മ​ണി​യ​ൻ​പി​ള്ള രാ​ജു, ര​മേ​ഷ് പി​ഷാ​ര​ടി, ര​ണ്‍​ജി പ​ണി​ക്ക​ർ, അ​പ്പാ​നി ശ​ര​ത്, മ​ലാ പാ​ർ​വ​തി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

എ​സ്എ​ൽ പു​രം ജ​യ​സൂ​ര്യ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ജെ​ജെ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജൂ​ഡ് ആ​ഗ്നേ​ലും ജൂ​ബി നൈ​നാ​നും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.