ആർ.കെ. അജയകുമാർ സംവിധാനം ചെയ്യുന്ന ഇസാക്കിന്റെ ഇതിഹാസം എന്ന സിനിമയുടെ ടീസർ പുറത്തുവിട്ടു. ഭഗത് മാനുവലാണ് സിനിമയിലെ നായകൻ.
സിദ്ധിഖ്, പോളി വിത്സണ്, അശോകൻ, ഗീത വിജയൻ എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഭാഷ് കൂട്ടിക്കൽ, ആർ.കെ. അജയ കുമാർ എന്നിവരാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഉമാ മഹേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ആർ. അയ്യപ്പനാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.