മു​ഹ​ബ​ത്തി​ൻ കു​ഞ്ഞ​ബ്ദു​ള്ള​യി​ലെ മ​നോ​ഹ ഗാ​നം കാ​ണാം
Thursday, July 18, 2019 5:13 PM IST
ഇ​ന്ദ്ര​ൻ​സ്, ബാ​ലു വ​ർ​ഗീ​സ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഷാ​നു സ​മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന മൊ​ഹ​ബ​ത്തി​ൻ കു​ഞ്ഞ​ബ്ദു​ള്ള എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. ഷാ​ജ​ഹാ​ൻ ഒ​രു​മ​ന​യൂ​രി​ന്‍റെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി ഹേ​ഷാം അ​ബ്ദു​ൾ വ​ഹാ​ബാ​ണ് ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ര​ണ്‍​ജി പ​ണി​ക്ക​ർ, ലാ​ൽ ജോ​സ്, ഉ​ല്ലാ​സ് പ​ന്ത​ളം, ബി​നു അ​ടി​മാ​ലി, സു​ബൈ​ർ, മാ​ലാ പാ​ർ​വ​കി, ന​ന്ദ​ന വ​ർ​മ തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബേ​ന​സീ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.