"അ​മ്പി​ളി' വി​ചാ​രി​ച്ചാ​ൽ എ​ന്തും ന​ട​ക്കും; ടീ​സ​ർ കാ​ണാം
Friday, July 19, 2019 5:22 PM IST
ഗ​പ്പി​ക്കു ശേ​ഷം ജോ​ണ്‍ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​മ്പി​ളി​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. സൗ​ബി​ൻ ഷ​ഹീ​ർ, ന​വീ​ൻ ന​സീം എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും.

ന​സ്റി​യ ന​സീ​മി​ന്‍റെ സ​ഹോ​ദ​ര​നാ​യ ന​വീ​ൻ ന​സീ​മി​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​ണ് അ​മ്പി​ളി. പു​തു​മു​ഖം ത​ൻ​വി റാ​മാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, എ​വി​എ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റി​ൽ എ.​വി. അ​നൂ​പ്, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.