ജ​യ​റാം-​പ്രേം​കു​മാ​ർ കൂ​ട്ടു​കെ​ട്ട് വീ​ണ്ടും; പ​ട്ടാ​ഭി​രാ​മ​നി​ലെ ഗാ​നം കാ​ണാം
Sunday, July 21, 2019 10:46 AM IST
ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന പ​ട്ടാ​ഭി​രാ​മ​നി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. കൈ​ത​പ്ര​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് എം.​ജി. ശ്രീ​കു​മാ​ർ ആ​ണ്.

ബൈ​ജു, പ്രേം​കു​മാ​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ, ര​മേ​ഷ് പി​ഷാ​ര​ടി, ന​ന്ദു, സാ​യി​കു​മാ​ർ, പ്ര​ജോ​ദ്, ഷീ​ലു ഏ​ബ്ര​ഹാം, മി​യ, ഷം​ന കാ​സിം, ലെ​ന എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ദി​നേ​ഷ് പ​ള്ള​ത്തിന്‍റേതാ​ണ് തി​ര​ക്ക​ഥ, ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.