നേ​ർ​കൊ​ണ്ട പാ​ർ​വൈ​യി​ലെ കിടിലൻ തീം ​സോം​ഗ്
Tuesday, July 23, 2019 10:32 AM IST
യു​വ​ൻ ശ​ങ്ക​ർ രാ​ജ സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത ചി​ത്രം നേ​ർ​കൊ​ണ്ട പാ​ർ​വൈ​യി​ലെ തീം ​സോം​ഗ് പു​റ​ത്തു​വി​ട്ടു. അ​ജി​ത്താ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. 'തീ ​മു​ഖം താ​ന്‍' എ​ന്ന വ​രി​ക​ളി​ല്‍ ആ​രം​ഭി​ക്കു​ന്ന, ചി​ത്ര​ത്തി​ന്‍റെ തീം ​സോം​ഗ് ഇ​തി​നോ​ട​കം പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

സം​ഗ​തി സൂ​പ്പ​റാ​ണെ​ന്നാ​ണ് പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം പ​റ​യു​ന്ന​ത്. തി​യ​റ്റ​റി​ൽ തീം ​സോം​ഗ് ഓ​ളം ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് ആ​സ്വാ​ദ​ക​ർ പ​റ​യു​ന്ന​ത്. ബോ​ണി ക​പൂ​ര്‍ നി​ര്‍​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എ​ച്ച്.​ വി​നോ​ദ് ആ​ണ്.

​ശ്ര​ദ്ധ ശ്രീ​നാ​ഥ്, അ​ഭി​രാ​മി വെ​ങ്ക​ടാ​ച​ലം, ആ​ന്‍​ഡ്രി​യ, അ​ര്‍​ജു​ന്‍ ചി​ദം​ബ​രം, ആ​ദി​ക് ര​വി​ച​ന്ദ്ര​ന്‍, അ​ശ്വി​ന്‍ റാ​വു, മ​ല​യാ​ളി​താ​രം സു​ജി​ത്ത് ശ​ങ്ക​ര്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.