ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ "വി​രാ​ഗ്'
Wednesday, July 24, 2019 12:43 PM IST
ത്രില്ലർ ഗണത്തിലൊരുക്കിയിരിക്കുന്ന വി​രാ​ഗ് എന്ന ഹ്രസ്വചിത്രം യു ​ട്യൂ​ബി​ൽ കൈയടി നേടുന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സാജീ​ദ് യ​ഹി​യ​യു​ടെയും മരിയ പ്രിൻസിന്‍റെയും കി​ടി​ല​ൻ പ്ര​ക​ട​ന​മാ​ണ് വി​രാ​ഗി​ന്‍റെ ഹൈ​ലൈ​റ്റ്. 16 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ രാജാണ്.

ദീപക് വാസന്‍റേതാണ് തിരക്കഥ. സേതുമാധവനാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.