പാ​ടി ത​ക​ർ​ത്ത് എ.​ആ​ർ. റ​ഹ്മാ​ൻ; ബി​ഗി​ലി​ലെ ആ​ദ്യ ഗാ​നം എ​ത്തി
Wednesday, July 24, 2019 4:19 PM IST
വി​ജ​യ് നാ​യ​ക​നാ​കു​ന്ന ബി​ഗി​ൽ എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. വി​വേ​കി​ന്‍റെ വ​രി​ക​ൾ​ക്ക് എ.​ആ​ർ. റ​ഹ്മാ​ൻ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് എ.​ആ​ർ. റ​ഹ്മാ​നും, സാ​ഷ തി​രു​പ​തി​യും ചേ​ർ​ന്നാ​ണ്.

ആ​റ്റ്ലി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​രു ഫു​ട്ബോ​ൾ കോ​ച്ചി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ വി​ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യാ​ണ് നാ​യി​ക. ജാ​ക്കി ഷെ​റോ​ഫ്, ക​തി​ർ, വി​വേ​ക് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.