കുട്ടനാടൻ മാർപാപ്പയ്ക്കു ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന മാർഗം കളിയുടെ ട്രെയിലർ പുറത്തുവിട്ടു. ബിബിൻ ജോർജ്, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ഗൗരി കിഷൻ, ബൈജു സന്തോഷ്, സിദ്ധിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, ബിന്ദു പണിക്കർ, സുരഭി സന്തോഷ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.